കോട്ടക്കൽ, വൈദ്യരത്നം പി എസ് വാരിയർ ആയുർവേദ കോളേജിലെ വിവിധ വിഭാഗങ്ങളിലെ അസി. പ്രൊഫസർ തസ്തികയിൽ 5 ഒഴിവുകളിലേക്ക് കേരള ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ച് സൊസൈറ്റി അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി അഞ്ച്. വിശദവിവരം www.cmdkerala.net
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..