18 September Wednesday

അപേക്ഷാ തിയതി നീട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

നവോദയ വിദ്യാലയങ്ങളിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 25ലേക്ക് നീട്ടി. ഫീസ് അടയ്ക്കാനുള്ള അവസാന തിയതി 12ൽനിന്നും ആഗസ്ത് 26ലേക്ക് നീട്ടി. വിശദവിവരത്തിന് www.navodaya.gov.in/www.nvsrecruitment2019.org

 

 


പ്രധാന വാർത്തകൾ
 Top