21 July Sunday

പറ്റ്ന എഐഐഎംഎസ്

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

പറ്റ്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രൊഫസർ 45, അഡീഷണൽ പ്രൊഫസർ 39, അസോസിയറ്റ് പ്രൊഫസർ 56, അസി. പ്രൊഫസർ 56 എന്നിങ്ങനെ ആകെ 196 ഒഴിവുണ്ട്. www.aiimspatna.org വഴി ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരം website ൽ

 


പ്രധാന വാർത്തകൾ
 Top