02 June Tuesday

കേരള ഇറിഗേഷൻ ഡവലപ്‌മെന്റ കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 17, 2020

കേരള  ഇറിഗേഷൻ ഇൻഫ്രാസ്‌ട്രക്‌‌ചർ ഡവലപ്‌മെന്റ കോർപറേഷൻ ലിമിറ്റഡിൽ അസി. എൻജിനിയർ, ജനറൽ ഫോർമാൻ, സ്‌റ്റോർ കം സെയിൽ ഇൻ ചാർജ്‌, ഓപറേറ്റേഴ്‌സ്‌, ഇലക്‌ട്രീഷ്യൻ,  ഫോർക്‌ ലിഫ്‌റ്റ്‌/ സ്‌റ്റാക്കർ ഓപറേറ്റേഴ്‌സ്‌, വർക്കേഴ്‌സ്‌(ഡ്രിങ്കിങ്‌ വാട്ടർ പ്ലാന്റ്‌). അപേക്ഷ മാനേജിങ്‌ ഡയറക്ടർ, കെഐഐഡിസി എന്ന വിലാസത്തിൽ മെയ്‌ 25ന്‌ വൈകിട്ട്‌ അഞ്ചിനകം ലഭിക്കണം. വിശദവിവരം http://www.kiidc.kerala.gov.in


പ്രധാന വാർത്തകൾ
 Top