22 October Tuesday

പ്രോജക്ട് അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 16, 2019

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് റിസർച്ചിന്റെ സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ 5 ഒഴിവുണ്ട്. യോഗ്യത: കെമിസ്ട്രി/ ഫിസിക്കൽ കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/ മെറ്റീരിയൽ സയൻസ്/നാനോ സയൻസ്  എന്നിവയിലേതെങ്കിലുമൊന്നിൽ 55 ശതമാനം മാർക്കോടെ എംഎസ്സി. ഗേറ്റ്/നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായം 30. പൂരിപ്പിച്ച അപേക്ഷ, അസ്സൽ സർടിഫിക്കറ്റ്, അവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഏപ്രിൽ 22ന് കാരൈക്കുഡിയിൽ അഭിമുഖത്തിനെത്തണം. വിശദവിവരത്തിന് https://www.cecri.res.in/

 


പ്രധാന വാർത്തകൾ
 Top