കൊല്ലം എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ ഹോസ്പിറ്റലിൽ ഡോക്ടർ 22 ഒഴിവുണ്ട്. കരാർ നിയമനമാണ്. സ്പെഷ്യലിസ്റ്റ് 6, സീനിയർ റെസിഡന്റ് 14, ഡെന്റിസ്ട്രി 1, ഹോമിയോപ്പതി 1 എന്നിങ്ങനെയാണ് ഒഴിവ്. അഭിമുഖത്തിലൂടെയാണ് നിയമനം. ജനുവരി 28, 29 തിയതികളിലാണ് അഭിമുഖം. വിശദവിവരത്തിന് www.esic.nic.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..