23 June Wednesday

കാനറാ ബാങ്കിൽ സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 15, 2020

കാനറാ ബാങ്കിൽ സ്‌കെയിൽ ഒന്ന്‌, രണ്ട്‌ സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ തസ്‌തികയിൽ ഒഴിവുണ്ട്‌. ബാക്കപ്‌ അഡ്‌മിനിസ്‌ട്രേറ്റർ 4, എക്‌സ്‌ട്രാക്ട്‌, ട്രാൻസ്‌ഫോം ആൻഡ്‌ ലോഡ്‌ സ്‌പെഷ്യലിസ്‌റ്റ്‌ 5, ബിഐ സ്‌പെഷ്യലിസ്‌റ്റ്‌ 5, ആന്റിവൈറസ്‌ അഡ്‌മിനിസ്‌ട്രേറ്റർ 5, നെറ്റ്‌ വർക്‌ അഡ്‌മിന്‌സട്രേറ്റർ 10, ഡാറ്റബേസ്‌ അഡ്‌മിനിസ്‌ട്രേറ്റർ 12, ഡവലപ്പർ/പ്രോഗ്രാമേഴ്‌സ്‌ 25,  സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്റർ 21, എസ്‌ഒസി അനലിസ്‌റ്റ്‌ 4,  മാനേജർ ലോ 43, കോസ്‌റ്റ്‌ അക്കൗണ്ടന്റ്‌ 1, ചാർട്ടഡ്‌ അക്കൗണ്ടന്റ്‌ 20,  മാനേജർ ഫിനാൻസ്‌ 21, ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്‌റ്റ്‌ 4, എത്തിക്കൽ ഹാക്കേഴ്‌സ്‌ ആൻഡ്‌ പെനട്രേഷൻ ടെസ്‌റ്റേഴ്‌സ്‌ 2, സൈബർ ഫോറൻസിക്‌ അനലിസ്‌റ്റ്‌ 2, ഡാറ്റ മൈനിങ്‌ എക്‌സ്‌പേർട്‌സ്‌ 2, ഒഎഫ്‌എസ്‌എഎ അഡ്‌മിനിസ്‌ട്രേറ്റർ 2, ഒഎഫ്‌എസ്‌എസ്‌ ടെക്‌നോ ഫക്‌ഷണൽ 5, ബേസ്‌ 24 അഡ്‌മിനിസ്‌ട്രേറ്റർ 2, സ്‌റ്റോറേജ്‌ അഡ്‌മിനിസ്‌ട്രേറ്റർ 4, മിഡിൽവെയർ അഡ്‌മിനിസ്‌ട്രേറ്റർ 5, ഡാറ്റ അനലിസ്‌റ്റ്‌ 2, മാനേജർ 13, സീനിയർ മാനേജർ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. മാനേജർ, സീനിയർ മാനേജർ തസ്‌തികയിൽ എസ്‌ടി വിഭാഗത്തിനുള്ള സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റാണ്‌. www.canarabank.com വഴി ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. അവസാന തിയതി ഡിസംബർ 15. വിശദവിവരം website.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top