27 January Monday

എംപ്ലോയബിലിറ്റി സെന്റർ വഴി

വെബ് ഡെസ്‌ക്‌Updated: Monday Oct 15, 2018

തൊഴിലന്വേഷകർക്ക് സഹായമായി എംപ്ലോയബിലിറ്റി സെന്റർ. വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സെയിൽസ് കോ‐ ഓർഡിനേറ്റർ 01 ഒഴിവ്. യോഗ്യത ബിരുദം. ഉയർന്ന പ്രായം 35.  കൗണ്ടർ സ്റ്റാഫ് 01, യോഗ്യത പത്താം ക്ലാസ്. ഉയർന്ന പ്രായം 50. രണ്ടിനും  പുരുഷന്മാർ മാത്രം അപേക്ഷിക്കണം. അവസാനതിയതി  ഒക്ടോബർ 31. പിആർഒ ഒരൊഴിവ്. യോഗ്യത ബിരുദം. ഉയർന്ന പ്രായം 35. എല്ലാത്തിനും അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31. എല്ലാ ഒഴിവും തൃശൂരിൽ. ഡ്രോയിങ് ടീച്ചർ ഒരൊഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത ഫൈൻ ആർട്സിൽ ഡിപ്ലോമ. ഉയർന്ന പ്രായം 35. മലപ്പുറത്താണ് ഒഴിവ്. ടീച്ചർ/ട്രെയിനർ ഒഴിവ് 100. യോഗ്യത: പ്ലസ്ടു/ ബിരുദം, ടിടിസി. ഉയർന്ന പ്രായം 50. സ്ത്രീകൾ മാത്രം  അപേക്ഷിക്കണം. തൃശൂരാണ് ഒഴിവ്. അവസാന തിയതി ഒക്ടോബർ 31. സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് അഞ്ചൊഴിവ്. യോഗ്യത: പ്ലസ്ടു/ ബിരുദം. ഉയർന്ന പ്രായം 23. തൃശൂരാണ് ഒഴിവ്. അവസാന തിയതി ഒക്ടോബർ 31. ഫിനാൻഷ്യൽ കൺസൽട്ടന്റ് 20 ഒഴിവ്. യോഗ്യത എസ്എസ്എൽസി, ഉയർന്ന പ്രായം 60. അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 29. ഓഫീസ് സ്റ്റാഫ് 15 ഒഴിവ്. യോഗ്യത എസ്എസ്എൽസി. ഉയർന്ന പ്രായം60, അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 29. വിശദവിവരത്തിന് http://www.employabilitycentre.org


പ്രധാന വാർത്തകൾ
 Top