02 December Wednesday

വെസ്റ്റേൺ റെയിൽവേയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 15, 2018

വെസ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം. വിവിധയിനങ്ങളിൽ 21 ഒഴിവുണ്ട്. റെയിൽവേ റിക്രൂട്ട്മെന്റ് സെൽ വഴിയാണ് തെരഞ്ഞെടുപ്പ്. യോഗ്യത (ശമ്പള സ്കെയിൽ 2/3) : പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം, നിഷ്കർഷിക്കുന്ന സ്പോർട്സ് യോഗ്യത വേണം. യോഗ്യത (ശമ്പള സ്കെയിൽ 4/5): ബിരുദവും നിഷ്കർഷിക്കുന്ന സ്പോർട്സ് യോഗ്യത. പ്രായം 18‐25. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.rrc-wr.com എന്ന website ലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി നവംബർ 15.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top