30 March Thursday

ഖത്തറിൽ നഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 15, 2023

ഖത്തറിലെ സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാരുടെ ഒഴിവിലേക്ക്‌ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഓവർസീസ്‌ ഡവല്‌മെന്റ്‌ ആൻഡ്‌ എംപ്ലോയ്‌മെന്റ്‌ പ്രമോഷൻ കൺസൾട്ടന്റ്‌ ലിമിറ്റഡ്‌ (ODEPC) മുഖേന അപേക്ഷിക്കാം.  ബിഎസ്‌സി/ പിബിഎസ്‌സി/എംഎസ്‌സി നഴ്‌സിങ്‌ യോഗ്യതയും രണ്ട്‌ വർഷ പ്രവൃത്തിപരിചയവുമുള്ളവർക്ക്‌ ലേബർ റൂം വിഭാഗത്തിൽ നഴ്‌സ്‌ ഒഴിവിലേക്ക്‌   അപേക്ഷിക്കാം. . ഉയർന്ന പ്രായം : 35. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 21. ഇന്റർവെൽഷണൽ റേഡിയോളജി, കാത്ത്‌ലാബ്‌, ലേബർ ആൻഡ്‌ ഡെലിവറി റൂം, മെഡിക്കൽ സർജിക്കൽ, ഐസിയു, ഓപറേഷൻ റൂം   വിഭാഗങ്ങളിൽ നഴ്‌സുമാരുടെ ഒഴിവിലേക്ക്‌ ജനുവരി 20നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്‌ http://odepc.kerala.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top