ഐഎസ്ആര്‍ഒയുടെ ശ്രീഹരിക്കോട്ട സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ ഡ്രാഫ്റ്റ്സ്മാന്‍, ടെക്നീഷ്യന്, ഫയര്മാന് തസ്തികകളില്‍ 45 ഒഴിവ്.
ടെക്നീഷ്യന്–കാര്‍പെന്റര്‍: ഒരു ഒഴിവ്. എസ്എസ്എല്‍സിയും ഐടിഐ/എന്‍ടിസി/എന്‍എസി കാര്‍പെന്റര്‍ ട്രേഡ്. പ്രായം 2016 ജൂലൈ 21ന് 18–35 വയസ്സ്.
ടെക്നീഷ്യന്–ഡീസല്‍ മെക്കാനിക്ക് വിത്ത് എച്ച്ഡിവി ലൈസന്‍സ്: ഒരു ഒഴിവ്. എസ്എസ്എല്‍സിയും ഐടിഐ/എന്‍ടിസി/എന്‍എസി– ഡീസല്‍ മെക്കാനിക്ക് ട്രേഡ്. ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സും വേണം. പ്രായം 2016 ജൂലൈ 21ന് 18–35 വയസ്സ്.
ഡ്രാഫ്റ്റ്സ്മാന്‍–സിവില്‍: രണ്ട് ഒഴിവ്. എസ്എസ്എല്‍സിയും ഐടിഐ/എന്‍ടിസി/എന്‍എസി– ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡ്. ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സും വേണം. പ്രായം 2016 ജൂലൈ 21ന് 18–35 വയസ്സ്.
ഡ്രാഫ്റ്റ്സ്മാന്‍–ഇലക്ട്രിക്കല്‍: എട്ട് ഒഴിവ്. എസ്എസ്എല്‍സിയും ഐടിഐ/എന്‍ടിസി/എന്‍എസി– ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡ്. പ്രായം 2016 ജൂലൈ 21ന് 18–35 വയസ്സ്.
ടെക്നീഷ്യന്–ഫിറ്റര്‍: 18 ഒഴിവ്. എസ്എസ്എല്‍സിയും ഐടിഐ/എന്‍ടിസി/എന്‍എസി– ഫിറ്റര്ട്രേഡ്. പ്രായം 2016 ജൂലൈ 21ന് 18–35 വയസ്സ്.
ടെക്നീഷ്യന്–മെഷിനിസ്റ്റ്: ഒരു ഒഴിവ്. എസ്എസ്എല്‍സിയും ഐടിഐ/എന്‍ടിസി/എന്‍എസി– മെഷിനിസ്റ്റ് ട്രേഡ്. പ്രായം 2016 ജൂലൈ 21ന് 18–35 വയസ്സ്.
ടെക്നീഷ്യന്–പ്ളംബര്: ഒരു ഒഴിവ്. എസ്എസ്എല്‍സിയും ഐടിഐ/എന്‍ടിസി/എന്‍എസി– പ്ളംബര് ട്രേഡ്. പ്രായം 2016 ജൂലൈ 21ന് 18–35 വയസ്സ്.
ടെക്നീഷ്യന്–പമ്പ് ഓപ്പറേറ്റര്‍ കം മെക്കാനിക്ക്: രണ്ട് ഒഴിവ്. എസ്എസ്എല്‍സിയും ഐടിഐ/എന്‍ടിസി/എന്‍എസി– പമ്പ് ഓപ്പറേറ്റര്‍ കം മെക്കാനിക്ക് ട്രേഡ്. പ്രായം 2016 ജൂലൈ 21ന് 18–35 വയസ്സ്.
ടെക്നീഷ്യന്–ടര്‍ണര്‍: ഒരു ഒഴിവ്. എസ്എസ്എല്‍സിയും ഐടിഐ/എന്‍ടിസി/എന്‍എസി ടര്‍ണര്‍ ട്രേഡ്. പ്രായം 2016 ജൂലൈ 21ന് 18–35 വയസ്സ്.
ടെക്നീഷ്യന്–റഫ്രിജറേഷന്‍ ആന്‍ഡ് എസി: മൂന്ന് ഒഴിവ്. എസ്എസ്എല്‍സിയും ഐടിഐ/എന്‍ടിസി/എന്‍എസി– മെക്കാനിക്ക് റഫ്രിജറേഷന്‍ ആന്‍ഡ് എസി ട്രേഡ്. പ്രായം 2016 ജൂലൈ 21ന് 18–35 വയസ്സ്.
ടെക്നീഷ്യന്–ഫയര്മാന്: 11 ഒഴിവ്. എസ്എസ്എല്‍സിയും മികച്ച ശാരീരികക്ഷമതയും. പ്രായം 2016 ജൂലൈ 21ന് 18–35 വയസ്സ്. പ്രായം 2016 ജൂലൈ 21ന് 18–25 വയസ്സ്. വിജ്ഞാപനം എംപ്ളോയ്മെന്റ് ന്യൂസ് ജൂലൈ 9 ലക്കത്തില്‍.
ംംം.റെരെ.വെമൃ.ഴ്ീ.ശി വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 20 വരെ അപേക്ഷിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..