27 May Wednesday

സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യൻ ലാംഗ്വേജസിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 14, 2020

മൈസൂരുവിലെ സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യൻ ലാംഗ്വേജസിലെ ക്ലാസ്സിക്കൽ ലാംഗ്വേജസ്‌ സെന്ററുകളിൽ ക്ലാസ്സിക്കൽ മലയാളം, ക്ലാസ്സിക്കൽ കന്നഡ വിഭാഗങ്ങളിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം.അപേക്ഷ അയക്കേണ്ട വിലാസം  Director, Central Institute of Indian Languages, Manasagangothri, Hunsur Road, Mysore- 570006. വിശദവിവരം www.ciil.org


പ്രധാന വാർത്തകൾ
 Top