30 November Monday

എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 14, 2020

എൻഎൽസി  ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ്‌എക്‌സിക്യൂട്ടീവ്‌ ട്രെയിനി, അസി. മാനേജർ ഒഴിവുണ്ട്‌. മെക്കാനിക്കൽ 125, ഇലക്ട്രിക്കൽ (ട്രിപ്പിൾ ഇ) 65, ഇലക്ട്രിക്കൽ (ഇസിഇ) 10, സിവിൽ 05, കൺട്രോൾ ആൻഡ്‌ ഇൻസ്‌ട്രുമെന്റൽ 15, കംപ്യൂട്ടർ 5, മെക്കാനിക്‌ 5, ജിയോളജി 5, ഫിനാൻസ്‌ 14, ഹ്യുമൺ റിസോഴ്‌സ്‌ 10 , അസി. മാനേജർ (സർവേ) 15 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിന്‌  www.nlcindia.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top