08 June Thursday

ദേശാഭിമാനി ക്ഷണിക്കുന്നു; സബ് എഡിറ്റര്‍/റിപ്പോര്‍ട്ടര്‍ ട്രയിനി

വെബ് ഡെസ്‌ക്‌Updated: Thursday Jul 13, 2017

ദേശാഭിമാനി സബ് എഡിറ്റര്‍/ റിപ്പോര്‍ട്ടര്‍ ട്രയിനിമാരെ തെരഞ്ഞെടുക്കുന്നു.

കുറഞ്ഞയോഗ്യത: പത്രപ്രവര്‍ത്തനത്തില്‍ ബിരുദം, അല്ലെങ്കില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ളോമയും. പ്രായപരിധി-32.
എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും മികവ് തെളിയിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ആനുകൂലങ്ങളോടെ നിയമനം.

അപേക്ഷകള്‍ ജൂലൈ 25 നകം ലഭിക്കണം

വിലാസം: ജനറല്‍ മാനേജര്‍ ദേശാഭിമാനി അരിസ്റ്റോ ജംഗഷ്ന്‍ തമ്പാനൂര്‍ തിരുവനന്തപുരം 695001. ഫോണ്‍-0471 2701800. ഇ മെയില്‍ hr@deshabhimani.com
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top