30 September Wednesday

എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 12, 2018

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റർ പ്രമുഖ സ്വകാര്യ കമ്പനിയിലേക്ക് എച്ച്ആർ മാനേജർ, അക്കൗണ്ടന്റ്(സ്ത്രീകൾ), ബിസിനസ് ഡവലപ്മെന്റ് മാനേജർ, സ്കിൽ ഡവലപ്മെന്റ് ഫാക്കൽറ്റി ട്രെയിനർ എന്നീ ഒഴിവുകളിലേക്ക് ഡിസംബർ 10 ന് അഭിമുഖം നടത്തും. ഉയർന്ന പ്രായം 50.  ഫോൺ: 7356754522, 9742400369.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top