24 October Saturday

ഐർകോൺ ഇന്റർനാഷണൽ ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 12, 2018

ഐർകോൺ ഇന്റർനാഷണൽ ലിമിറ്റഡിൽ വർക്സ് എൻജിനിയർ/എസ്ആൻഡ്ടി 16 ഒഴിവുണ്ട്. യോഗ്യത  ഒന്നാം ക്ലാസ്സോടെ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഷയങ്ങളിൽ ബിരുദം. ഉയർന്ന പ്രായം 33.  ഐർകോണിന്റെ ബിഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ വിവിധ പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 28. വാക് ഇൻ ഇന്റർവ്യു 2019 ജനുവരി 02, 03 തിയതികളിൽ രാവിലെ പത്ത് മുതൽ നാല് വരെ.  രാവിലെ 9.30ന് എത്തണം. വിശദവിവരത്തിന് www.ircon.org

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top