സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യല്‍ മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ബാങ്കിങ്) തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. 554 ഒഴിവ്്
എസ്എംഇ (ബാങ്കിങ്): എംഎംജിഎസ് 3: സിഎ/ഐസിഡബ്ള്യുഎ/എസിഎസ്/എംബിഎ (ഫിനാന്‍സ്) അല്ലെങ്കില്‍ ഫിനാന്‍സില്‍ തത്തുല്യമായ ബിരുദാനന്തര ബിരുദം വേണം. ബാങ്കിലോ മറ്റു ധനകാര്യസ്ഥാപനത്തിലോ സൂപ്പര്‍വൈസറി/മാനേജ്മെന്റ് തലത്തില്‍ കുറഞ്ഞത് അഞ്ചുവര്‍ഷം ജോലി പരിചയം. പ്രായപരിധി: 2017 മാര്‍ച്ച് 31ന് 25-40 വയസ്.
എസ്എംഇ (ബാങ്കിങ്) എംഎംജിഎസ് 2: സിഎ/ഐസിഡബ്ള്യുഎ/എസിഎസ്/എംബിഎ (ഫിനാന്‍സ്) അല്ലെങ്കില്‍ ഫിനാന്‍സില്‍ തത്തുല്യമായ ബിരുദാനന്തര ബിരുദം വേണം. ബാങ്കിലോ മറ്റു ധനകാര്യസ്ഥാപനത്തിലോ സൂപ്പര്‍വൈസറി/മാനേജ്മെന്റ് തലത്തില്‍ കുറഞ്ഞത് രണ്ടുവര്‍ഷം ജോലി പരിചയം. പ്രായപരിധി: 2017 മാര്‍ച്ച് 31ന് 25-35 വയസ്.
www.sbi.co.inwww.sbi.co.in/, https://bank.sbi/careers വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈനായി മെയ് 18വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 600 രൂപ. എസ്സി/എസ്ടിക്കും ഭിന്നശേഷിവിഭാഗത്തിനും 100 രൂപ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..