26 November Thursday

അഹമ്മദാബാദിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018

ഐഎസ്ആർഒ അഹമ്മദാബാദ് സ്‌പേസ് അപ്ലിക്കേഷൻ സെന്ററിലേക്ക് സയന്റിസ്‌സ്റ്റ്/എൻജിനിയർ 'എസ്ഡി' ഒഴിവുണ്ട്.www.sac.gov.in www.sac.gov.in എന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഏപ്രിൽ രണ്ട്. വിശദവിവരവും website ൽ ലഭിക്കും. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ട് അനുബന്ധരേഖകളുടെ പകർപ്പ് സഹിതം അയക്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top