14 August Friday

മലബാർ ക്യാൻസർ സെന്ററിൽ ബ്ലഡ് ബാങ്ക് കൗൺസലർ

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018

മലബാർ ക്യാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ബ്ലഡ് ബാങ്ക് കൗൺസലറെ നിയമിക്കും. യോഗ്യത: എംഎസ്ഡബ്ല്യു/എംഎ, എംഎസ്‌സി സൈക്കോളജി/ എംഎസ്‌സി സോഷ്യോളജി. അല്ലെങ്കിൽ സൈ േക്കാളജി/ സോഷ്യോളജി  ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. ഉയർന്ന പ്രായം 36. വാക് ഇൻ ഇന്റർവ്യു മാർച്ച് 14ന് രാവിലെ പത്തുമുതൽ 11വരെ മലബാർ ക്യാൻസർ സെന്റർ, തലശേരി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top