കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇലക്ട്രീഷ്യന്റെ 29 ഒഴിവുണ്ട്. യോഗ്യത പ്ലസ്ടു, ഇലക്ട്രീഷ്യൻ ട്രേഡിൽ ഒരുവർഷ ഐടിഐ കോഴ്സ്. ഒരുവർഷത്തെ പ്രവൃത്തി പരിചയം. പ്രായം 27. അഭിമുഖം ഫെബ്രുവരി 13ന് രാവിലെ 9.30ന്. വിശദവിവരം www.nitc.ac.in www.nitc.ac.in