04 October Wednesday

എന്‍ജിനിയറിങ് കോളേജ്

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

കണ്ണൂര്‍ > കണ്ണൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ റൂറല്‍ ടെക്നോളജി ഡവലപ്മെന്റ് സെന്ററിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഡിഗ്രി/ഡിപ്ളോമക്കാരായ  ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.   അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 14ന് രാവിലെ പത്തിന്് എന്‍ജിനിയറിങ് കോളേജില്‍ ഹാജരാകണം. ഫോണ്‍: 0497 2780226.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top