14 August Friday

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ ഡോക്ടർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

എംപ്ലോയീസ് സ്റ്റേറ്റ് ഷുറസ് കോപ്പറേഷന്റെ എറണാകുളത്തെ ഉദ്യോഗമണ്ഡലി 12 ഡോക്ടമാരെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കും. സ്പെഷ്യലിസ്റ്റ് 4, സീനിയ റെസിഡന്റ് 8 തസ്തികയിലാണ് ഒഴിവ്. യോഗ്യത സ്പെഷ്യലിസ്റ്റ് എംബിബിഎസും പിജിയും മൂന്ന് ഷത്തെ പ്രവൃത്തിപരിചയവും. സീനിയ ശറസിഡന്റിന് എംബിബിഎസും ബന്ധപ്പെട്ട വിഷയത്തി പിജി ഡിപ്ലോമയും. അഭിമുഖത്തി പങ്കെടുക്കുന്നവ അഞ്ച് ദിവസത്തിന് മുമ്പ് മെയി/ഫോ വഴി അറിയിക്കുക. അഭിമുഖം ഇഎസ്ഐസി ആശുപത്രിയി ജൂലൈ 16ന് രാവിലെ ഒമ്പതിന്. വിശദവിവരത്തിന് www.esic.nic.in

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top