17 November Sunday

തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് സ്പെഷ്യൽ റിക്രൂട്ട്മെന്റ്

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിൽ എസ്‌സി/എസ്ടി വിഭാഗക്കാർക്കും അംഗപരിമിതർക്കും സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തും.  സ്റ്റാഫ് നേഴ്സ് 23(എസ്‌സി 14, എസ്ടി 9). യോഗ്യത ബിഎസ്‌സി നേഴ്സിങ്, നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ അല്ലെങ്കിൽ നേഴസിങ് ആൻഡ് മിഡ്വൈഫറിയിൽ എ ഗ്രേഡ് ഡിപ്ലോമ, രണ്ട് വർഷം പ്രവൃത്തി പരിചയം/രണ്ട് വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ, നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ. ടെക്നിക്കൽ അസി.(ലാബ്) 2(എസ്ടി) യോഗ്യത 60 ശതമാനം മാർക്കോടെ ബിഎസ്‌സി, മെഡിക്കൽ ലാബ് ടെക്നോളജിയിൽ ഒരുവർഷ ഡിപ്ലോമ, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ബിഎസ്‌സി(എംഎൽടി), മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. ടെക്നിക്കൽ അസി. (അനസ്തേഷ്യ) 1 (എസ്ടി) യോഗ്യത ബിഎസ്‌സി, അനസ്തേഷ്യ സ്പെഷ്യലൈസേഷനിൽ ഒരുവർഷത്തെ സർടിഫിക്കറ്റ്, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. ടെക്നിക്കൽ അസി.(ന്യൂറോളജി) 1 ( എസ്സി) യോഗ്യത ബിഎസ്സി, ന്യൂറോടെക്നോളജിയിൽ ഒരുവർഷത്തെ സർടിഫിക്കറ്റ്/ ഡിപ്ലോമ, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

മെഡിക്ക റെക്കോഡ്സ് അസി. 1( എസ്ടി)  യോഗ്യത ബിഎസ്സി(ബയോളജിക്ക സയസ്), ഡിഎംആഎസ്സി/ബിഎംആഎസ്സി(ഒരുവഷത്തെ കോഴ്സ്), മൂന്ന് ഷത്തെ പ്രവൃത്തിപരിചയം. ടെക്നിക്ക അസി.(ഐഎസ് ഡ് ഐആ) 1(എസ്ടി) യോഗ്യത പ്രീഡിഗ്രി അല്ലെങ്കി തത്തുല്യം, രണ്ട് ഷത്തെ റേഡിയോഗ്രാഫ കോഴ്സ് ടിഫിക്കറ്റ്/ഡിപ്ലോമ. രണ്ട് ഷത്തെ അഡ്വാസ്ഡ് ഇമേജിങ് ടെക്നോളജി ഡിപ്ലോമ മൂന്ന് ഷത്തെ പ്രവൃത്തിപരിചയം. അപ്പഡിവിഷ ക്ലക് 1 (എസ്സി) യോഗ്യത 50 ശതമാനം മാക്കോടെ ബിരുദം, കംപ്യൂട്ട പരിജ്ഞാനം, ഡ്രൈവ 1 (എസ്ടി) യോഗ്യത പത്താം ക്ലാസ്സ് ജയിക്കണം, ഡ്രൈവിങ് ലൈസസ്, കുറഞ്ഞത് മൂന്ന് ഷം ഹെവിവെഹിക്കി ഓടിച്ചതുപ്പെടെ അഞ്ച് ഷത്തെ പ്രവൃത്തിപരിചയം. കുക്ക് 1(എസ്ടി) യോഗ്യത പത്താം ക്ലാസ് ജയം, കുക്കിങ്/കാറ്ററിങി ടിഫിക്കറ്റ്, രണ്ട് ഷത്തെ പ്രവൃത്തിപരിചയം. അംഗപരിമിതക്കായി മെഡിക്ക റെക്കോഡ്സ് അസി.,1 (ലോ വിഷ), ജൂനിയ സോഷ്യ ക്ക 1 (ലോക്കോമോട്ടീവ്സ് ഡ്വാഫിസം), ലൈബ്രറി കം ഡോക്യുമെന്റേഷ അസി. 1 (കേവിക്കുറവ്). പ്രായപരിധി  യുഡി ക്ലക്, ഡ്രൈവ, കുക്ക് തസ്തികകളി 30 വയസ്സും മറ്റ് തസ്തികകളി 35.www.sctimst.ac.in  വഴി ലൈനായി അപേക്ഷിക്കണം. അവസാന തിയതി മാച്ച് 18.


പ്രധാന വാർത്തകൾ
 Top