26 April Friday

ഡയറക്ടർ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളം ഡയറക്ടർ (പ്രോജക്ട്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത:  മികച്ച രീതിയിലുള്ള അഗ്രികൾച്ചർ/ ഹോട്ടികൾച്ചറിൽ ബിരുദം, ബിരുദാനന്തരബിരുദം. ഉയർന്ന പ്രായം 40. 2019 ഫെബ്രുവരി 15 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.  അപേക്ഷാഫോറത്തിന്റെ മാതൃക www.vfpck.org  ൽ ലഭിക്കും. അപേക്ഷ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിനകം The Chief Executive Officer, Vegetable and Fruit Promotion Council, Keralam, Mythri Bhavan, Near Doordarasan Kendra, Kakkanad, Kochi37  എന്ന വിലാസത്തിൽ ലഭിക്കണം.

 


പ്രധാന വാർത്തകൾ
 Top