20 September Friday

പഞ്ചാബ് നാഷണൽ ബാങ്ക്: ടെക്നിക്കൽ ഓഫീസർ നിയമന നടപടി മാറ്റി

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

പഞ്ചാബ് നാഷണൽ ബാങ്കിൽ ടെക്നിക്കൽ ഓഫീസറെ തെരഞ്ഞെടുക്കുന്നതിനായി പുറപ്പെടുവിച്ച വിജ്ഞാപനത്തെ (എംപ്ലോയ്മെന്റ് ന്യൂസ് 2019 ഫെബ്രുവരി 02 ലക്കം) തുടർന്നുള്ള നടപടി ക്രമം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിയതായി ബാങ്ക് അറിയിച്ചു. വിശദവിവരത്തിന് https://www.pnbindia.in

 


പ്രധാന വാർത്തകൾ
 Top