03 February Friday

കൊച്ചി 
മെട്രോയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 10, 2022

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ(KMRL) അപ്രന്റിസ്‌ഷിപ്പിന്‌ അവസരം. ഡിപ്ലോമക്കാർക്കും ബിരുദധാരികൾക്കും അപേക്ഷിക്കാം. 35 ഒഴിവുണ്ട്‌. NATS പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്‌ടോബർ 14. ഓൺലൈൻ അപേക്ഷ ഒക്‌ടോബർ 25 വരെ.  കൂടുതൽ വിവരങ്ങൾക്ക്‌ www.kochimetro.org കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top