ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ പരസ്യവിഭാഗത്തില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിരുദമാണ് യോഗ്യത. മാര്‍ക്കറ്റിങ് വിഭാഗത്തില്‍ കുറഞ്ഞത് മൂന്നുവര്‍ഷം ജോലി പരിചയം. എംബിഎയും മാധ്യമരംഗത്തെ മാര്‍ക്കറ്റിങ് പരിചയവും അഭിലഷണീയ യോഗ്യതകള്‍.
ഇപ്പോള്‍ ബിരുദമെടുത്തവര്‍ക്കും അപേക്ഷിക്കാം.
വിശദമായ ബയോഡാറ്റയും ഫോണ്‍നമ്പറും സഹിതം }
ഇ–മെയിലായി ഉടന്‍ അപേക്ഷിക്കുക.ഇ–മെയിലുകള്‍: pradeep.s@deshabhimani.com, kochidbi@gmail.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..