16 July Thursday

കര്‍ണാടക ബാങ്കില്‍ ക്ളര്‍ക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2016

കര്‍ണാടക ബാങ്ക് ക്ളര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആര്‍ട്സ്, സമയന്‍സ്, കൊമേഴ്സ്, കംപ്യൂട്ടര്‍ അപ്ളിക്കേഷന്‍, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, ബിസിനസ് മാനേജ്മെന്റ് എന്നിവയിലൊന്നില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം. ഹിന്ദി, ഇംഗ്ളീഷ. പ്രാവീണ്യവും കംപ്യൂട്ടര്‍
പ്രാവീണ്യവും വേണം.
2016 ഡിസംബര്‍ ഒന്നിന് 26 വയസില്‍ കൂടരുത്. 1990 ഡിസംബര്‍ രണ്ടിനും 1998 ഡിസംബര്‍ ഒന്നിനും ഇടയില്‍ (രണ്ടു തീയതികളും
ഉള്‍പ്പടെ) ജനിച്ചവര്‍ മാത്രം അപേക്ഷിക്കുക.
സംവരണ വിഭാഗത്തിന് നിയമാനുസൃത
വയസിളവ്.
അപേക്ഷാഫീസ് 600 രൂപ.
എസ്സി/എസ്ടിക്ക് 500 രൂപ.
ഓണ്‍ലൈനായി ഫീസടയ്ക്കാം.
വെബ്സൈറ്റിലുടെ ഓണ്‍ലൈനായി
ഡിസംബര്‍ 21വരെ അപേക്ഷിക്കാം.

പ്രധാന വാർത്തകൾ
 Top