19 September Saturday

ബാങ്ക് ഓഫ് ഇന്ത്യയിൽ കായിക താരങ്ങൾക്ക് അവസരം

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

ബാങ്ക് ഓഫ് ഇന്ത്യയിൽ കായിക താരങ്ങൾക്ക് അവസരം. ക്ലർക്, ജനറൽ ബാങ്കിങ് ഓഫീസർ(ജെഎംജിഎസ‐്ഒന്ന്) തസ്തികയിൽ 28 ഒഴിവുകളുണ്ട്.   www.bankofindia.co.in വഴി ഓൺലൈനായി അപേഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 16. ആർച്ചറി, അത്ലറ്റിക്സ്, ബോക്സിങ്, ജിംനാസ്റ്റിക്സ്, സ്വിമ്മിങ്, ടേബിൾ ടെന്നീസ്, വെയ്റ്റ് ലിഫ്റ്റിങ്, റസ്ലിങ് എന്നീ ഇനങ്ങളിലുള്ളവരാണ് അപേക്ഷിക്കേണ്ടത്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top