21 November Thursday

രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ 362 സ്റ്റാഫ് നേഴ്സ്

വെബ് ഡെസ്‌ക്‌Updated: Monday Apr 8, 2019

ഝാർഖണ്ഡ് രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സ്റ്റാഫ് നേഴ്സ് ഗ്രേഡ് എ തസ്തികയിൽ 362 ഒഴിവുണ്ട്. യോഗ്യത ബിഎസ്സി നേഴ്സിങ്(നാലുവർഷകോഴ്സ്), നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ വേണം. ഉയർന്ന പ്രായം 35. 2018 ഡിസംബർ 31 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരവും www.rimsranchi.org എന്ന website ൽ ലഭിക്കും. അപേക്ഷ Director, Rajendra Institute of Medical Sciences, Ranchi834009  എന്ന വിലാസത്തിൽ ഏപ്രിൽ 30ന് വൈകിട്ട് അഞ്ചിനകം രജിസ്ട്രേഡായോ സ്പീഡ് പോസ്റ്റായോ ലഭിക്കണം.

 


പ്രധാന വാർത്തകൾ
 Top