24 November Tuesday

സിവിൽ സർവീസ്‌ അക്കാദമിയിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020

സംസ്ഥാന സിവിൽ സർവീസ്‌ അക്കാദമിയുടെ തിരുവനന്തപുരം കേന്ദ്രത്തിലും ഉപകേന്ദ്രങ്ങളിലും സിവിൽ സർവീസ്‌ പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക്‌ പരിശീലന കോഴ്‌സുകളിലേക്ക്‌ അധ്യാപക പാനൽ തയ്യാറാക്കുന്നു. മണിക്കൂർ വ്യവസ്ഥയിൽ പ്രതിഫലം നൽകും.  ബയോഡാറ്റ ഫെബ്രുവരി 15നകം ലഭിക്കുന്നവിധത്തിൽ ഡയറക്ടർ, സെന്റർ ഫോർ കണ്ടിന്യൂയിങ്‌ എഡ്യുക്കേഷൻ കേരള, ആനത്തറ ലെയിൻ, ചാരാച്ചിറ, കവടിയാർ(പിഒ), തിരുവനന്തപുരം എ ന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0471 2313065. www.ccek.org ഇ മെയിൽ directorccek@gmail.com 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top