02 June Tuesday

ജോധ്പൂർ എഐഐഎംഎസിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 7, 2019

ജോധ്പൂർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വിവിധ തസ്തികകളിലായി 119 ഒഴിവുണ്ട്. ചീഫ് കാഷ്യർ 01, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ 01, സ്റ്റോർ കീപ്പർ 21, കാഷ്യർ 11, സ്റ്റോർ കീപ്പർ കം ക്ലർക് 85 എന്നിങ്ങനെയാണ് ഒഴിവ്. www.aiimsjodhpur.edu.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 04. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
 Top