തിരുവനന്തപുരം ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. തസ്തിക, ഇന്റര്‍വ്യു സമയം, സ്ഥലം എന്നിവ ടെക്നീഷ്യന്(സിഎസ്ആര്‍): നവംബര്‍ ഏഴ് രാവിലെ 10. 30, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍(സിവില്‍): നവംബര്‍ 16 രാവിലെ 10.30. അപ്രന്റിസ്(മൈക്രോബയോളജി): നവംബര്‍ 15 രാവിലെ 10.30ന്. സ്ഥലം: IV FLOOR, Achutha Menon Centre for Health Science Studies of the Institute at Medical College Campus, Thiruvananthapuram. അനിമല്‍ ഹാന്ഡ്ലര്: നവംബര്‍ 13 രാവിലെ 10.30. സ്ഥലം: Biomedical Technology Wing, Satelmond Palace,Poojappura, Thiruvananthapuram- 695 012. ഉദ്യോഗാര്‍ഥികള്‍ രാവിലെ ഒമ്പതിന് റിപ്പോര്‍ട്ട് ചെയ്യണം.
വിശദവിവരം www.sctimst.ac.in