30 September Saturday

എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസര്‍: ലിസ്റ്റായി

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസര് ‍(Advertisement No. CRPD/PO/2016-17/19-) തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് https://bank.sbi/careers ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവരുടെ റോള്‍ നമ്പര്‍ എംപ്ളോയ്മെന്റ് ന്യൂസ് 2017 നവംബര്‍ നാല് ലക്കം. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അഡ്വൈസ് ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top