06 October Thursday

നവോദയയിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

ആന്ധ്രപ്രദേശ്‌,  തെലങ്കാന, കർണാടകം, കേരളം, പുതുച്ചേരി, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലെ ജവഹർ നവോദയ വിദ്യാലയങ്ങളിൽ  പിജിടി, ടിജിടി, ക്രിയേറ്റീവ്‌  അധ്യാപകർ, ഫാക്കൽറ്റി കം സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്റർ താൽക്കാലിക ഒഴിവുകളിലേക്ക്‌  കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്‌ത്‌ 12.  വിശദവിവരത്തിന്‌ https://navodaya.gov.in/nvs/ro/Hyderabad/en/home/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top