02 December Wednesday

കേരള ഫിനാൻഷ്യൽ കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 5, 2018

കേരള ഫിനാൻഷ്യൽ കോർപറേഷനിൽ ജനറൽ മാനേജർ‐ 01, ഡെപ്യൂട്ടി ജനറൽ മാനേജർ‐01, മാനേജർ‐ 03, ഡെപ്യൂട്ടി മാനേജർ‐ 05 ഒഴിവുണ്ട്. ജനറൽ മാനേജർ1, ഡെപ്യൂട്ടി ജനറൽ മാനേജർ1, മാനേജർ തസ്തികകളിൽ യോഗ്യത ബിരുദവും (റഗുലർ ഫുൾടൈം) സിഎഐഐബിയും. അല്ലെങ്കിൽ എംബിഎ/ എസിഎ, എഫ്സിഎ, എഐസിഡബ്ല്യുഎ, എഫ്ഐസിഡബ്ല്യുഎ, സിഎസ്. ഡെപ്യൂട്ടി മാനേജർ യോഗ്യത ബിരുദവും (റഗുലർ ഫുൾടൈം) ജിഎഐഐബിയും. അല്ലെങ്കിൽ എംബിഎ/ എസിഎ, എഫ്സിഎ, എഐസിഡബ്ല്യുഎ, എഫ്ഐസിഡബ്ല്യുഎ, സിഎസ്. പ്രവൃത്തി പരിചയം, പ്രായം സംബന്ധിച്ച് വിശദവിവരം വെബ്സൈറ്റിൽ. അപേക്ഷഠവല The Chairman & Managing Director, Head Office, Kerala Financial Corporation, Vellayambalam, Trivandrum -695033, Kerala  എന്ന വിലാസത്തിൽ രജിസ്ട്രേഡായോ സ്പീഡ്പോസ്റ്റായോ അയക്കണം. അപേക്ഷഅയക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേരും വിജ്ഞാപന നമ്പറും രേഖപ്പെടുത്തണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മാർച്ച് 27. വിശദവിവരത്തിന്ം www.kfc.orgwww.kfc.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top