24 January Monday

റിസര്‍ച്ച് അസിസ്റ്റന്റ്, സീനിയര്‍ റസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

ബംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സില്‍ റിസര്‍ച്ച് അസിസ്റ്റന്റ്, സീനിയര്‍ റസിഡന്റ് തസ്തികകളില്‍ ഒഴിവുണ്ട്. -"Establishing the headache services in the city of Benguluru, southindia'  എന്ന പ്രോജക്ടില്‍ റിസര്‍ച്ച് അസിസ്റ്റന്റിന്റെ ഒരു ഒഴിവാണുള്ളത്. യോഗ്യത എംഎസ്സി (ലൈഫ് സയന്‍സ്/ക്ളിനിക്കല്‍ റിസര്‍ച്ച്)/ബിഎസ്സി നേഴ്സിങ്/ എംഎഫില്‍ ക്ളിനിക്കല്‍ സൈക്കോളജിയും ഒരുവര്‍ഷം രോഗികളുമായി ബന്ധപ്പെട്ട ഗവേഷണപരിചയവും. കംപ്യൂട്ടര്‍ പരിചയം. ഉയര്‍ന്ന പ്രായം 40. അപേക്ഷയും സിവിയും മറ്റ് അനുബന്ധരേഖകളും gbk500 0@rediffmail.com എന്ന വിലാസത്തില്‍ ഡിസംബര്‍ പത്തിന് വൈകിട്ട് നാലിനുള്ളില്‍ ഇ-മെയില്‍ ചെയ്യണം.
Development and Evaluation of a picture-cum-activity book for adolescents on first aid for Mental Helath  എന്ന പ്രോജക്ടില്‍ റിസര്‍ച്ച് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. യോഗ്യത എംഎ/എംഎസ്സി(സൈക്കോളജി)/കൌണ്‍സലിങ് സൈക്കോളജി ഉയര്‍ന്ന പ്രായം 30. അപേക്ഷയും സിവിയും അനുബന്ധരേഖകളും arunarmkapanee@gm ail.com എന്ന വിലാസത്തില്‍ ഡിസംബര്‍ 27ന് വൈകിട്ട് 4.30നുള്ളില്‍ ഇ-മെയില്‍ ചെയ്യണം.
MD/DNB(Anaesthesiology) സീനിയര്‍ റസിഡന്റ്  തസ്തികയില്‍ ന്യൂറോ അനസ്തീഷ്യ ആന്‍ഡ് ന്യൂറോക്രിറ്റിക്കല്‍ കെയര്‍ ഡിപ്പാര്‍ട്മെന്റില്‍ മൂന്ന് ഒഴിവുണ്ട്. യോഗ്യത: MD/(Anaesthesiology)/DNB (Anaesthesiology). ഉയര്‍ന്ന പ്രായം 35. അപേക്ഷ അയക്കേണ്ട വിലാസം: -The Head Of the Department of  Neuroanaesthesia and Neuroc ritical Care, National Institute of Mental Health and Neuro Sciences Hosur Road, Bengaluru-560029  അവസാന തിയതി ഡിസംബര്‍ എട്ട്. വിശദവിവരം:http://www.ni mhans.ac.inല്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top