30 May Tuesday

സീനിയര്‍ കണ്‍സല്‍ട്ടന്റ് (മീഡിയ)

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

കേന്ദ്രസര്‍ക്കാരിന്റെ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വിജ്ഞാന്‍ പ്രസാറില്‍  സീനിയര്‍ കണ്‍സല്‍ട്ടന്റ്(മീഡിയ) ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്കാണ് ആദ്യനിയമനം. പിന്നീട് നീട്ടിനല്‍കും. ഉയര്‍ന്ന പ്രായം 62. യോഗ്യത ബിരുദവും കുറഞ്ഞത് 15 വര്‍ഷത്തെ ഡിജിറ്റല്‍/ വിഷ്വല്‍ മീഡിയ പരിചയം. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് തപാലായി The Registrar, Vigyan Prasar, A-50, Institutional Area Sector-62 Noida(UP)-201309 എന്ന വിലാസത്തില്‍ ഡിസംബര്‍ ഏഴിനുള്ളില്‍ ലഭിക്കണം. വിശദവിവരം:  www.vigyanprasar.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top