നാഷണൽ ഹൈവേ അതോറിറ്റിയിൽ (NHAI) 50 ഡെപ്യൂട്ടി മാനേജറുടെ (ടെക്‌നിക്കൽ) ഒഴിവുണ്ട്. സിവിൽ എൻജിനിയറിങ്ങിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ എൻജിനിയറിങ് സർവീസസ് പരീക്ഷ (സിവിൽ)യുടെ മെരിറ്റിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈനായു അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 30. വിശദവിവരങ്ങൾക്ക് http://www.nhai.gov.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..