13 June Sunday

പാലക്കാട് തൊഴിൽമേള

വെബ് ഡെസ്‌ക്‌Updated: Monday Feb 4, 2019

സംസ്ഥാന സർക്കാരിന്റെ നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് മേഖലാ തൊഴിൽമേള ഫെബ്രുവരി ഒമ്പതിന്. പാലക്കാട് മേഴ്സി കോളേജാണ് വേദി. പ്രമുഖ തൊഴിൽദാതാക്ക മേളയി പങ്കെടുക്കും. 2500 ഒഴിവുണ്ട്. പത്താം ക്ലാസ്സിനും അതിന് താഴെയും യോഗ്യതയുള്ളവമുത ബിരുദാനന്തരബിരുദമുള്ളവക്ക്വരെയും പ്രൊഫഷണ യോഗ്യതയുള്ളവക്കും അപേക്ഷിക്കാവുന്ന അവസരങ്ങളുണ്ട്. തൊഴിപരിചയം നിബന്ധമല്ല. പ്രായം 18‐40. രജിസ്ട്രേഷ തുടങ്ങി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളി സഹായകേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. ഫോ: 0491 250524, 9496960320, 9746995935. www.jobfest.kerala.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top