കേരളത്തിലെ കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ഡിസംബർ 2019 വരെ വരുന്ന സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് കെക്സോണിൽ രജിസ്റ്റർചെയ്ത വിമുക്തഭടന്മാരും അവരുടെ ആശ്രിതരിൽനിന്നും അപേക്ഷക്ഷണിച്ചു. 58 വയസ്സ് തികഞ്ഞവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷയിൽ കെക്സോൺ രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ, റാങ്ക് , ട്രേഡ്, ജോലിക്ക് പരിഗണിക്കേണ്ട ജില്ല എനിവ രേഖപ്പെടുത്തണം. അപേക്ഷ The Managing Director, Kerala State EX Service men Corporation, TC25/838v Opp amrith hotel, Thycaud, Trivandrum 695014 എന്ന വിലാസത്തിൽ ഡിസംബർ 24നകം ലഭിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..