21 May Saturday

കല്യാണി എയിംസിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 3, 2021

പശ്ചിമബംഗാളിലെ കല്യാണിയിലുള്ള ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അധ്യാപകരുടെ 147 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍ -28, അഡീഷണല്‍ പ്രൊഫസര്‍ -22, അസോസിയറ്റ് പ്രൊഫസര്‍- 32, അസിസ്റ്റന്റ് പ്രൊഫസര്‍ -65 എന്നിങ്ങനെയാണ് ഒഴിവ്‌. 39 പഠന വകുപ്പുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യത, പ്രായം, അപേക്ഷ സമര്‍പ്പിക്കേണ്ട  അവസാന തിയതി തുടങ്ങി വിശദവിവരങ്ങള്‍ www.aiimskalyani.edu.in എന്ന വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top