23 September Thursday

രാഷ്ട്രീയ കെമിക്കൽസ് & ഫെർടിലൈസേഴ്സിൽ 170 ട്രേഡ് അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

മുംബൈ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർടിലൈസേഴ്സ് ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസ് ഒഴിവുണ്ട്. അറ്റൻഡന്റ് ഓപറേറ്റർ കെമിക്കൽ പ്ലാന്റ് 40, ലബോറട്ടറി അസി. കെമിക്കൽ പ്ലാന്റ് 5, ഇൻസ്ട്രുമെന്റ് മെക്കാനിക് കെമിക്കൽ പ്ലാന്റ് 20, മെയിന്റനൻസ് മെക്കാനിക് കെമിക്കൽ പ്ലാന്റ് 20, ഇലക്ട്രീഷ്യൻ 17, ബോളർ അറ്റൻഡന്റ് 2, മെഷീനിസ്റ്റ് 2, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) 2, സ്റ്റെനോഗ്രഫർ (ഇംഗ്ലീഷ്) 20, സെക്രട്ടേറിയൽ അസി. 10, ഹോർടികൾച്ചറൽ അസി. 2, ഹൗസ്കീപ്പർ (ഹോസ്പിറ്റൽ) 5, ഫുഡ് പ്രോഡക്ഷൻ (ജനറൽ) 4, എക്സിക്യൂട്ടീവ് (ഹ്യുമൺ റിസോഴ്സ്) 6, എക്സിക്യൂട്ടീവ് (മാർക്കറ്റിങ്) 15 എന്നിങ്ങനെ ആകെ 170 ഒഴിവുണ്ട്.  www.rcfltd.com   വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 13. ഓരോ തസ്തികക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, പ്രായം സംബന്ധിച്ച് വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top