20 February Wednesday

ദേശാഭിമാനിയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍

വെബ് ഡെസ്‌ക്‌Updated: Thursday Mar 3, 2016

ദേശാഭിമാനി പബ്ളിക്കേഷന്‍സില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത : എം ബി എ
പത്ര/പ്രസാധക സ്ഥാപനത്തില്‍ അഡ്മിനിസ്ട്രേഷന്‍, മാര്‍ക്കറ്റിങ്ങ്,
സര്‍ക്കുലേഷന്‍, ഫിനാന്‍സ് മേഖലകളില്‍ സമാന  തസ്തികകളില്‍  പ്രവൃത്തി പരിചയം.
നിയമബിരുദം അഭിലഷണീയം.

പ്രായം: 50 വയസ്സില്‍ താഴെ. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷ
2016 മാര്‍ച്ച് 12 ന് മുമ്പായി താഴെ കാണുന്ന വിലാസത്തില്‍ ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്.

ജനറല്‍ മാനേജര്‍
ദേശാഭിമാനി പബ്ളിക്കേഷന്‍സ്
ഹെഡ് ഓഫീസ്
അരിസ്റ്റോ ജംഗ്ഷന്‍
തിരുവനന്തപുരം –1
ഫോണ്‍: 0471 2701854
ഇ മെയില്‍:
hr@deshabhimani.com

കവറിനു പുറത്ത് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള
അപേക്ഷ എന്നു രേഖപ്പെടുത്തണം.

പ്രധാന വാർത്തകൾ
 Top