05 July Tuesday

സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2017

തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് എര്‍ത്ത് ആന്‍ഡ് സ്പേസ് സയന്‍സില്‍ റിമോട്ട് സെന്‍സിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ (Post No: APES 01) ഒഴിവുണ്ട്. യോഗ്യത: പിഎച്ച്്ഡി ഇന്‍ റിമോട്ട് സെന്‍സിങ് ഓഫ് ലാന്‍ഡ്/ വെജിറ്റേഷന്‍. റിമോട്ട് സെന്‍സിങ്/ ജിയോഇന്‍ഫോമാറ്റിക്സ് ഒന്നാം ക്ളാസ്സ് മാസ്റ്റര്‍ ബിരുദമോ തത്തുല്യമോ. ലിഡാര്‍ പ്രൊസസിങ് ആന്‍ഡ് അപ്ളിക്കേഷനില്‍ സ്പെഷ്യലൈസേഷന്‍ അഥവാ പരിചയം അഭികാമ്യം. പ്രായപരിധി 40. അപേക്ഷ ഓണ്‍ലൈനായി  recruitment@iist.ac.in-epw X]m-em-bn--  Sr.Administrative officer, Recruitment & Review Section, Indian Institute Of Space science and Technology, Valiamala P O, Nedumangad, Thiruvananthapuram-695547. Kerala. എന്ന വിലാസത്തിലൊ അയക്കാം. തപാലയക്കുമ്പോള്‍ കവറിനുമുകളില്‍ തസ്തികയുടെ പേരും പോസ്റ്റ് നമ്പറും രേഖപ്പെടുത്തണം. അപേക്ഷ അയക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 19. വിശദവിവരങ്ങള്‍ www.iist.ac.in ല്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top