06 October Thursday

സഫ്ദർജങ്‌ ഹോസ്പിറ്റലിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

ന്യൂഡൽഹിയിലെ സഫ്ദർജങ്‌ ഹോസ്പിറ്റലിൽ ഓപറേഷൻ തിയറ്റർ  അസിസ്റ്റന്റിലേക്കും മറ്റ് തസ്തികകളിലേക്കും അപേക്ഷിക്കാൻ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.20 ഒഴിവുണ്ട്‌.   ഒ ടി അസിസ്‌റ്റന്റ്‌ 14, പ്ലാസ്‌റ്റർ ടെക്‌നീഷ്യൻ 4, ടെലിഫോൺ ഓപറേറ്റർ  2 എന്നിങ്ങനെയാണ്‌ ഒഴിവ്‌.   വിലാസം: Medical Superintendent, Safdarjung Hopsital, New Delhi- 110029  വിശദവിവരത്തിന്‌ www.vmmc-–-sjh.nic.in-ൽ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top