ആൻഡമാൻ ആൻഡ് നിക്കോബാർ ആരോഗ്യവകുപ്പിൽ വിവിധ ഗ്രൂപ്പ് എ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 38 ഒഴിവുണ്ട്. കരാർ നിയമനമാണ്. മെഡിക്കൽ സ്പെഷ്യലിസ്റ്റ്, സർജിക്കൽ സ്പെഷ്യലിസ്റ്റ്്, ഇഎൻടി സ്പെഷ്യലിസ്റ്റ്, അനസ്തെറ്റിസ്റ്റ്്, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, പതോളജിസ്റ്റ്, ഒഫ്താൽമോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഡെർമറ്റോളജിസ്റ്റ് തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി ഏപ്രിൽ 21. വിശദവിവരത്തിന് www.andaman.gov.in
www.andaman.gov.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..