01 December Thursday

ഇന്ത്യൻ ബാങ്കിൽ സെക്യൂരിറ്റി ഗാർഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 2, 2022

ഇന്ത്യൻ ബാങ്കിൽ സെക്യൂരിറ്റി ഗാർഡ്‌ തസ്‌തികയിലെ 202 ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാർക്കാണ്‌ അവസരം. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ്‌ ഒഴിവ്‌. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച്‌ മൂന്ന്‌. വിശദവിവരത്തിന്‌ www.indianbank.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top