22 January Saturday

ഇഎസ്‌ഐസിയിൽ 3847 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 2, 2022

എംപ്ലോയിസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍(ഇഎസ്‌ഐസി) 3847 ഒഴിവുകള്‍. അപ്പര്‍ഡിവിഷന്‍ ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌ക്കിങ് സ്റ്റാഫ്, സ്റ്റെനോഗ്രാഫർ തസ്തികളിലാണ് ഒഴിവുകള്‍. യോഗ്യത അപ്പര്‍ഡിവിഷന്‍ ക്ലര്‍ക്ക്:  - ബിരുദം, കപ്യൂട്ടര്‍ പരിജ്ഞാനം.   സ്റ്റെനോഗ്രാഫര്‍: -  പ്ലസ്ടു, 10 മിനിറ്റില്‍ 80 വാക്കുകള്‍ ടെപ്പിങ്ങ് സ്പീഡ് വേണം. മള്‍ട്ടിടാസ്‌കിങ് സ്റ്റാഫ്  യോഗ്യത പത്താം ക്ലാസ്സ്‌.   കേരളത്തിൽ 130 ഒഴിവുണ്ട്‌. 2022 ജനുവരി 15മുതൽ  ഫെബ്രുവരി 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം .  അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്കുള്ള പ്രായം 18–-27   . മള്‍ട്ടിടാസ്‌കിങ് തസ്തികയില്‍ ഉയർന്ന പ്രായം 25. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും https://www.esic.nic.in/ 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top