ഡൽഹി ലാൽ ബഹാദൂർ ശാസ്‌ത്രി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ഫാക്കൽറ്റി, അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങളിൽ ഒഴിവുണ്ട്. ലാൽ ബഹാദൂർ ശാസ്‌ത്രി സിൽവർ ജൂബിലി ചെയറിൽ പബ്ലിക് പോളിസി ആൻഡ് ഗവേണൻസ്, ലീഡർഷിപ്പ് ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ, എന്റർപ്രണർഷിപ്പ് ആൻഡ് സ്‌കിൽ ഡവലപ്‌മെന്റ് വിഭാഗങ്ങളിൽ പ്രൊഫസർ ഫിനാൻസ്, ഇന്റർനാഷണൽ ബിസിനസ് വിഭാഗത്തിൽ പ്രൊഫസർ, ഓപറേഷൻസ്/ ലോജിസ്‌റ്റിക്‌സ്/ സപ്ലൈ ചെയിൻ മാനേജ്‌മെന്റിൽ അസോസിയറ്റ് പ്രൊഫസർ, ഇന്റർനാഷണൽ ബിസിനസിൽ അസി. പ്രൊഫസർ തസ്‌തികകളിലാണ് ഒഴിവ്. ലാൽ ബഹാദൂർ ശാസ്‌ത്രി റിസർച്ച് സെന്റർഫോർ പബ്ലിക് പോളിസി ആൻഡ് സോഷ്യൽ ചേഞ്ചിൽ റിസർച്ച് ഫെലോ അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗത്തിൽ മാനേജർ, ഓഫീസ് അസിസ്‌റ്റന്റ് തസ്‌തികകളിലുമാണ് ഒഴിവ്. അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 26. വിശദവിവരത്തിന് www.lbsim.ac.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..